Abhimanyu's issue
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കൊലചെയ്‌തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്ബോഴും കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവില്‍ത്തന്നെ. കുത്തിയതാര്, കത്തി എവിടെ, കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആരൊക്കെ തുടങ്ങിയ നിര്‍ണായക വിവരങ്ങളൊന്നും ഇപ്പോഴും അറിയാനായിട്ടില്ല.ഒറ്റക്കുത്തില്‍ അഭിമന്യുവിന്റെ നെഞ്ചുപിളര്‍ന്നവര്‍ വളരെ വിദഗ്ധമായി ഇപ്പോഴും ഒളിവില്‍ത്തന്നെയാണ്.